നുറുങ്ങുകള്‍ തീര്‍ക്കുന്നു നുറുങ്ങുവെട്ടം.... ( ഈ പോസ്റ്റ് എഴുതാന്‍ പ്രചോദനമായ ഹൈക്കു പോയംസ് https://www.facebook.com/groups/Haikupoems/ എന്ന ഗ്രൂപ്പിനും എന്നെ എന്നും പ്രോല്‍സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന https://www.facebook.com/groups/malayalamblogers/ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിനും ഒത്തിരി നന്ദി.. ഒപ്പം വേണുഗോപാല്‍ ഏട്ടന്, തമ്പാന് നായര്‍.., സോണി ചേച്ചി,ഗിരിജ ചേച്ചി, ശിവപ്രസാദ് പാലോട്, അപ്പു എം ശിവന്,സുമയ്യ തന്നാരി, പ്രിയ കളരിക്കല്‍, പ്രിയക്കുട്ടി അനീഷ് കെ.വി,ഷാജു ഏട്ടന് എന്നിവര്‍ക്കും നിങ്ങള്‍ക്കും ഒത്തിരിയൊത്തിരി നന്ദി ) വായനക്കാരെ നിങ്ങള്‍ സഹിച്ചോളീന്‍.....,.............. ലൈക്കുന്നു ചിലര്‍ പോക്കുന്നു ചിലര്‍ ചിരിക്കുന്നു ചിലര്‍ മനസ്സുകള്‍ തമ്മില്‍ കുറയുന്നു വിള്ളല്‍ ...