ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നുറുങ്ങുകള്‍ തീര്‍ക്കുന്നു നുറുങ്ങുവെട്ടം....

നുറുങ്ങുകള്‍ തീര്‍ക്കുന്നു നുറുങ്ങുവെട്ടം....


( ഈ പോസ്റ്റ്‌ എഴുതാന്‍ പ്രചോദനമായ 


ഹൈക്കു പോയംസ് 
https://www.facebook.com/groups/Haikupoems/ എന്ന ഗ്രൂപ്പിനും


 എന്നെ എന്നും പ്രോല്‍സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന 


https://www.facebook.com/groups/malayalamblogers/  മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിനും
  
ഒത്തിരി നന്ദി.. 


ഒപ്പം വേണുഗോപാല്‍ ഏട്ടന്‍, തമ്പാന്‍ നായര്‍.., 
സോണി ചേച്ചി,ഗിരിജ ചേച്ചി,
ശിവപ്രസാദ്‌ പാലോട്‌,
അപ്പു എം ശിവന്‍,സുമയ്യ തന്നാരി, 
പ്രിയ കളരിക്കല്‍, പ്രിയക്കുട്ടി 
അനീഷ്‌ കെ.വി,ഷാജു ഏട്ടന്‍ 
എന്നിവര്‍ക്കും നിങ്ങള്‍ക്കും 


 ഒത്തിരിയൊത്തിരി നന്ദി ) 


വായനക്കാരെ നിങ്ങള് സഹിച്ചോളീന്‍.....,..............


      ലൈക്കുന്നു ചിലര്‍
      
      പോക്കുന്നു ചിലര്‍


      ചിരിക്കുന്നു ചിലര്‍
  
      മനസ്സുകള്‍ തമ്മില്‍


      കുറയുന്നു വിള്ളല്‍

      കൊഴിയുന്ന മോഹം


      കരിയുന്ന സ്വപ്നം
  
      ഞാന്‍ വെറും കരിയില

      ആശകള്‍ വേണ്ട


      കാശുകള്‍ മതി


      വാശിയില്‍ ഓടി


      അന്ത്യ നേരം


      മൂശയില്‍ കോറി


      നിരാശകള്‍ മാത്രം..

      പരീക്ഷകള്‍


      ഒരു മോഷണം


      ഒരു പരീക്ഷണം


      ക്ഷമിക്കണം


      ഇതെന്‍ നിരീക്ഷണം      കവിയല്ല ഞാന്‍


      തവിയല്ല ഞാന്‍


      വെറുമൊരു ശവി..      ഒരു പെണ്‍കുട്ടി..


      എന്നില്‍ മുട്ടി...


      മനസ്സില്‍ തട്ടി ..


      ലഡ്ഡു പൊട്ടി..


      ഇന്ന് കീറാമുട്ടി.      കറക്കം കൂടി കൂടി...


      ഉറക്കം തൂങ്ങി തൂങ്ങി.. 


      ഒടുക്കം  കയറില്‍ തൂങ്ങി :(      നീളമില്ലെനിക്ക്

      വണ്ണമില്ലെനിക്ക്


      വയസ്സിലെനിക്ക് 


      വിവരമില്ലെനിക്ക്


      ഉള്ളത് കുഞ്ഞുമനസ്സും


      കുറെ സ്നേഹവും ..      കൊള്ളും


      എന്നുള്ളം


      നിന്നുള്ളില്‍


      ഇത് കള്ളം      പ്രണയകൊതി..


      പണയച്ചതി...


      മാറുംഗതി.. 


      അധോഗതി...      അക്കരെ നോട്ടം...
      
      ഇക്കരെ നോട്ടം...


      നോട്ടം തെറ്റിയാല്‍


      മൊത്തം കള്ളനോട്ടം

      ഒരു വ്യക്തി..
      
      അവന്‍ യുക്തി
          
      ഒരു കത്തി 


      നോ മുക്തി ..      നിന്ന'ച്ചന്‍... തങ്കച്ചന്‍.. അന്ന്...
      
      തന്നച്ചന്‍ ഒരുനാള്‍ നിന്നെ


      ഇന്നച്ചന്‍ എനമ്മാനച്ചന്‍ :P.

      വാക്കിനോ നോക്കിനോ മൂര്‍ച്ച ?


      നോക്കി നോക്കി


      നോക്കിനു മൂര്‍ച്ച പോയി


      ചൊല്ലി ചൊല്ലി


      വാക്കിന് മൂര്‍ച്ചയേറി.


      ഇനി പറ...


      മൂര്‍ച്ച വാക്കിനോ


      അതോ നോക്കിനോ


      അതോ എന്‍ നാക്കിനോ ?

      പെണ്ണിനച്ചനെ കണ്ടുമുട്ടി..
      
      എന്‍ മുട്ടൊന്നു കൂട്ടിമുട്ടി...


      പറഞ്ഞു ഞാന്‍ തട്ടിമുട്ടി..


      നാട്ടുക്കാര്‍ തട്ടിക്കൂട്ടി 


          
      (ഒരു കല്യാണം :-) )

      പുലരിയില്‍


      പുല്ലരിയുവേല്‍


      പല്ലരിക്കുവോളം


      പുലരും നാം ..

അഭിപ്രായങ്ങള്‍

 1. കൊള്ളും


  എന്നുള്ളം


  നിന്നുള്ളില്‍


  ഇത് കള്ളം
  ഇതാണ് ഏറ്റവും ഇഷ്ടമായത്

  കൊള്ളാം ഇത് കള്ളമല്ല

  മറുപടിഇല്ലാതാക്കൂ
 2. കുട്ടിക്കവിതകള്‍ നന്നായിട്ടുണ്ട്...

  ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 3. ഹൈക്കു പോയംസ് ഗ്രൂപ്പ്‌ എന്നെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അഖിയുടെ ഈ പോസ്റ്റിനു പിറകില്‍ ആ ഗ്രൂപ്പ്‌ അംഗങ്ങളുടെ പിന്തുണയാനെന്നറിയുമ്പോള്‍ ഒപ്പം ഞാനും അഭിമാനിക്കുന്നു, അതിലെ അംഗമെന്ന നിലയില്‍, നിന്‍റെ സുഹൃത്ത്‌ എന്ന നിലയില്‍.....,...

  മറുപടിഇല്ലാതാക്കൂ
 4. കവിതകള്‍ നന്നായിരിക്കുന്നു ,പക്ഷെ ഹൈക്കു എന്ന് പേരിടാമോ എന്ന് സംശയം ,ആശംസകള്‍ അഖീ ...

  മറുപടിഇല്ലാതാക്കൂ
 5. കുട്ടിക്കവിതകള്‍ നന്നായിട്ടുണ്ട്...

  ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 6. entammo.................
  ente nokkum...
  ente vaakum....
  ente chinthakalum........
  ennne vettilakki....

  മറുപടിഇല്ലാതാക്കൂ
 7. ഈ ഹൈക്കു ഇപ്പോഴാ കാണുന്നത് ...
  നീ ബ്ലോഗ്ഗിന്റെ സെറ്റ്‌ അപ്പ്‌ ആകെ മാറ്റിയല്ലോ !!!

  ഈ കുറും കവിതകള്‍ വളരെ ഇഷ്ടായി

  പെണ്ണിനച്ചനെ കണ്ടുമുട്ടി..

  എന്‍ മുട്ടൊന്നു കൂട്ടിമുട്ടി...


  പറഞ്ഞു ഞാന്‍ തട്ടിമുട്ടി..


  നാട്ടുക്കാര്‍ തട്ടിക്കൂട്ടി  (ഒരു കല്യാണം :-) )

  ഇത് ഏറെ ഇഷ്ട്ടായി .. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തട്ടിക്കൂട്ട് നൃത്തം അഥവാ ഫ്യുഷന്‍ ഡാന്‍സ്

                  എന്‍റെ സകലമാന തട്ടികൂട്ടു വികൃതികളുടെയും സമയം അഥവാ സുവര്‍ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാനാവുന്നത് ആയിരുന്നു 6 C എനിക്ക് സമ്മാനിച്ച നിമിഷങ്ങള്‍ . മാജിക്‌ കൊണ്ടും സ്കൗട്ടിലെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ഞാനെന്ന പാവം തൊട്ടാവാടി കൊഞ്ചി പിള്ളയ്ക്ക്  മറ്റു പല കോംപ്ലാന്‍ പിള്ളേര്‍ക്ക്   ടീച്ചറുമാരുടെ പൊന്നോമന എന്ന സ്ഥിരമായ വിശേഷണം കിട്ടിയിരുന്നത് പോലെ ചില വിശേഷണങ്ങള്‍ വല്ലപ്പോഴുമായി അനുഗ്രഹിച്ചു കിട്ടിയ നിമിഷങ്ങള്‍..അന്നാണ് ഈ സംഭവം നടക്കുന്നത്... പതിവുപോലെ സ്കൂളിലെ ബാലകലോത്സവം നടക്കാന്‍ പോകുന്നു.. മുകളിലും താഴെയുമായി താല്‍കാലികമായി തട്ടിക്കൂട്ടുന്ന പ്രത്യേക രംഗവേദി യു.പി സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്‌.. ഒരേ സമയം രണ്ടു വേദികളിലും പ്രത്യേക കലാപരിപാടികള്‍ നടക്കും.. അന്നെ വരെ പ്രസംഗത്തില്‍ മാത്രം പങ്കെടുത്തിരുന്ന എനിക്കും ഒരു ആഗ്രഹം ( ബ്രേക്ക്‌ ഡാന്‍സിന്‍റെ എ.ബി.സി.ഡി പോലും അറിയാത്ത എന്‍റെ അത്യാഗ്രഹം എന്ന് പറയുക ആയിരിക്കും കൂടുതല്‍ നല്ലത് ).  ബാലകലോത്സവം നടക്കാന്‍ ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കെ ഞാനും എന്‍റെ സുഹൃത്തും* ഒട്ടും ആലോചികാതെ തന്നെ അങ്ങനെ ആ കഠിന തീരുമാനം

പ്രണയമുട്ട

ദുരന്തസൂചനയുടെ ഡ്യൂപ്ലിക്കേറ്റ്‌ കോപ്പി : Releasing Soon.... എന്‍റെ ആദ്യ പ്രണയം..ഒരു കൊച്ചു സുന്ദരി കുട്ടിയോട്...  മഴവില്‍ നിറമുള്ള പട്ടുകുട ചൂടി വന്ന ആ പട്ടുപാവാടക്കാരിയോട്...  റീത്ത..അതെ പ്രണയമെന്ന വാക്കുപോലും കേള്‍ക്കാത്ത പ്രായത്തില്‍ എന്‍റെ അരികില്‍ നാലാം തരത്തില്‍ ഒപ്പമിരുന്നു പഠിച്ചവള്‍ .അവളുടെയും അവളോടൊപ്പം ഞാന്‍ ചിലവഴിച്ച മറക്കാന്‍ കഴിയാത്ത, ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഓര്‍മകളില്‍ ഒളിച്ചുവെക്കപ്പെട്ട ഒരു കുഞ്ഞു അസൂയയുടെ കഥ.  ഒപ്പം എന്‍റെ കൂടെ എന്നോടൊപ്പം നീണ്ട അഞ്ചു വര്‍ഷം ഒന്നിച്ചു പഠിച്ച  എന്‍റെ ആത്മസുഹൃത്തായ മുള്ളന്‍പന്നി എന്ന് ഞാന്‍ സ്നേഹത്തോടെ വിളിക്കുന്ന മൈക്കിള്‍ ആന്‍റോയെ   ഞാന്‍ അസൂയയോടെ നേരിട്ട കഥ..  " ഓര്‍ക്കുന്നു കള്ളി..  ഇന്നും ഞാന്‍.. നിന്നെ..,നിന്നെ മാത്രം..... മറ്റൊരു കാവ്യത്തില്‍ പിറന്ന മറ്റൊരു പ്രണയമായ്‌.. "   അടുത്ത് തന്നെ നിങ്ങള്‍ക്കും വായിക്കാന്‍ അവസരമോരുക്കാമെന്ന വിശ്വാസത്തോടെ ഞാനും കാത്തിരിക്കുന്നു... ആമുഖം : ഒന്ന് മു

ഒരു ടര്‍ക്കിഷ് കവിത - ഫേസ്ബുക്കില്‍ കണ്ടതിന്‍റെ കാര്‍ട്ടൂണ്‍