തിങ്കളാഴ്‌ച, മേയ് 16

അന്ത്യം
ഞാന്‍ അവള്‍ക്കെഴുതി...

എന്തിനും ഏതിനും ഒരു അന്ത്യമുണ്ട്.... നാം ജീവിക്കുന്ന ഇ മനോഹര ലോകവും ഒരു അന്ത്യം കാത്തിരിക്കുന്നു...

നമ്മുടെ നിസ്വാര്‍ത്ഥ പ്രണയത്തിനും വര്‍ണപോലിമ്മക്കും ഒരു അന്ത്യം ആശംസിക്കാനുള്ള സമയമായിരിക്കുന്നു...

നമ്മുടെ ഇടയിലുള്ള വാക്ക്വേതങ്ങള്‍ക്ക് കൂടുതല്‍ കരുത്ത്‌ അനുഭവപ്പെടുന്നു... സ്വരച്ചേര്‍ച്ച അനിഷേധ്യമാവണ്ണം കുറയുന്നു...

പ്രിയേ...എനിക്കെന്നും പ്രിയപ്പെട്ടവളെ..നമ്മുടെ പ്രണയത്തിനും ഒരു അന്ത്യം നല്‍കിയാലും..
ഏകലവ്യ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ