നുറുങ്ങുകള്‍ തീര്‍ക്കുന്നു നുറുങ്ങുവെട്ടം.... ( ഈ പോസ്റ്റ് എഴുതാന്‍ പ്രചോദനമായ ഹൈക്കു പോയംസ് https://www.facebook.com/groups/Haikupoems/ എന്ന ഗ്രൂപ്പിനും എന്നെ എന്നും പ്രോല്‍സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന https://www.facebook.com/groups/malayalamblogers/ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിനും ഒത്തിരി നന്ദി.. ഒപ്പം വേണുഗോപാല്‍ ഏട്ടന്, തമ്പാന് നായര്‍.., സോണി ചേച്ചി,ഗിരിജ ചേച്ചി, ശിവപ്രസാദ് പാലോട്, അപ്പു എം ശിവന്,സുമയ്യ തന്നാരി, പ്രിയ കളരിക്കല്‍, പ്രിയക്കുട്ടി അനീഷ് കെ.വി,ഷാജു ഏട്ടന് എന്നിവര്‍ക്കും നിങ്ങള്‍ക്കും ഒത്തിരിയൊത്തിരി നന്ദി ) വായനക്കാരെ നിങ്ങള്‍ സഹിച്ചോളീന്‍.....,.............. ലൈക്കുന്നു ചിലര്‍ പോക്കുന്നു ചിലര്‍ ചിരിക്കുന്നു ചിലര്‍ മനസ്സുകള്‍ തമ്മില്‍ കുറയുന്നു വിള്ളല്‍ കൊഴിയുന്ന മോഹം കരിയുന്ന സ്വപ്നം ഞാന്‍ വെറും കരിയില ആശകള്‍ വേണ്ട കാശുകള്‍ മതി വാശിയില്‍ ഓടി അന്ത്യ നേരം മൂശയില്‍ കോറി നിരാശകള
പി.വി.ജോണ്‍-
മറുപടിഇല്ലാതാക്കൂക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോരതന്നെ കൊതുകിന് കൌതകം..............
നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂ@jishin : നന്ദി സോദരാ ....
മറുപടിഇല്ലാതാക്കൂനിണതിന് രുചിയറിഞ്ഞവന് നിണപ്പാട് കണ്ടു ഭയകാറില്ല.... thank u p.v.j.. സമൂഹത്തെ കുറ്റപ്പെടുതികൊണ്ട് ഒളിച്ചോടാന്‍ ഞാനും ഇഷ്ടപ്പെടുന്നു...
മറുപടിഇല്ലാതാക്കൂപ്രതികരണം സെന്റര്‍ ബട്ടന് അമര്‍ത്തല്‍ ആണോ?
മറുപടിഇല്ലാതാക്കൂ@കൊമ്പന് : അങ്ങനെയും പ്രതികരികാമല്ലോ... ആര്‍ജിത പ്രതികരണ മാര്‍ഗങ്ങള്‍ വളരെ കുറവായതിനാല്‍ മാര്‍ഗം തിരഞ്ഞെടുക്കാന്‍ അധികം ചിന്തികേണ്ടി വന്നില്ല !!
മറുപടിഇല്ലാതാക്കൂSaravakalaa vallaban aanaleeeeeeeeeeeee!!!!!!!!!!!!!!!
മറുപടിഇല്ലാതാക്കൂആദ്യമായിട്ടാണ് ഒരാള്‍ എന്നെ അങ്ങനെ വിശേഷിപ്പിക്കുന്നത്.. മനസ്സില്‍ മധുരം തുളുംബുന്നുന്ടെങ്ങിലും ഒരു മെസ്സേജ് അയക്കാന്‍ അത്രേ കഴിവിന്റെ കാര്യമൊന്നുമില്ല പ്രിയ..
മറുപടിഇല്ലാതാക്കൂഇപ്പോഴാ വന്നെ... നന്നായിട്ടുണ്ടല്ലോ...!
മറുപടിഇല്ലാതാക്കൂthank you nellikkaa...
മറുപടിഇല്ലാതാക്കൂഅമര്ത്തിയില്ല എന്ന് പറഞ്ഞാല്‍ തന്നെ ജനം വിശ്വസിക്കണ്ടേ ? എന്നിട്ട് എന്തുണ്ടായി എന്നുള്ളത് പറയൂ
മറുപടിഇല്ലാതാക്കൂ