വ്യാഴാഴ്‌ച, ജൂൺ 16

മെസ്സേജ്

മെസ്സേജ് 

എനിക്ക് ഈയിടെയായി ധാരാളം മെസ്സേജ് ലഭിക്കുന്നുണ്ട്... 
സൌഹൃതം വില്‍ക്കാനുണ്ട്ത്രേ!!!
ആണുങ്ങള്‍ക് പെണ്‍സൌഹൃതത്തിനും തിരിച്ചും 
ഒരു പ്രത്യേക ഫോര്‍മാറ്റില്‍ മെസ്സേജ് അയച്ചാല്‍ മതിയത്രേ... 
സൌഹൃതം കിലോകണക്കിനു ലഭിക്കും... 
അതിനെതിരെ പ്രതികരിക്കണമെന്ന് നിശ്ചയിച്ച എന്റെ കപടമനസ്സ്,
 പുരോഗമന ആശയത്തിനു എതിരാകാം  എന്ന ഒരുപായം കണ്ടെത്തി
നിമിഷങ്ങല്‍ക്കുളില്‍ തന്നെ സെന്റ്‌ ബട്ടണ്‍ അമര്‍ത്തി..

11 അഭിപ്രായങ്ങൾ:

 1. പി.വി.ജോണ്‍-
  ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന് കൌതകം..............

  മറുപടിഇല്ലാതാക്കൂ
 2. നിണതിന്‍ രുചിയറിഞ്ഞവന്‍ നിണപ്പാട് കണ്ടു ഭയകാറില്ല.... thank u p.v.j.. സമൂഹത്തെ കുറ്റപ്പെടുതികൊണ്ട് ഒളിച്ചോടാന്‍ ഞാനും ഇഷ്ടപ്പെടുന്നു...

  മറുപടിഇല്ലാതാക്കൂ
 3. പ്രതികരണം സെന്റര്‍ ബട്ടന്‍ അമര്‍ത്തല്‍ ആണോ?

  മറുപടിഇല്ലാതാക്കൂ
 4. @കൊമ്പന്‍ : അങ്ങനെയും പ്രതികരികാമല്ലോ... ആര്‍ജിത പ്രതികരണ മാര്‍ഗങ്ങള്‍ വളരെ കുറവായതിനാല്‍ മാര്‍ഗം തിരഞ്ഞെടുക്കാന്‍ അധികം ചിന്തികേണ്ടി വന്നില്ല !!

  മറുപടിഇല്ലാതാക്കൂ
 5. ആദ്യമായിട്ടാണ് ഒരാള്‍ എന്നെ അങ്ങനെ വിശേഷിപ്പിക്കുന്നത്.. മനസ്സില്‍ മധുരം തുളുംബുന്നുന്ടെങ്ങിലും ഒരു മെസ്സേജ് അയക്കാന്‍ അത്രേ കഴിവിന്റെ കാര്യമൊന്നുമില്ല പ്രിയ..

  മറുപടിഇല്ലാതാക്കൂ
 6. ഇപ്പോഴാ വന്നെ... നന്നായിട്ടുണ്ടല്ലോ...!

  മറുപടിഇല്ലാതാക്കൂ
 7. അമര്‍ത്തിയില്ല എന്ന് പറഞ്ഞാല്‍ തന്നെ ജനം വിശ്വസിക്കണ്ടേ ? എന്നിട്ട് എന്തുണ്ടായി എന്നുള്ളത് പറയൂ

  മറുപടിഇല്ലാതാക്കൂ