വെള്ളിയാഴ്‌ച, ജൂലൈ 1

തിരിച്ചറിവ്


{ഞാനും നീയും എന്ന എന്റെ സുഹൃത്ത്‌ പി.വി.ജോണിന്റെ പോസ്റ്റിനു കമന്റ്‌ ആയി എഴുതിയത് }ഞാനും നീയും ഒരൊറ്റ മനസ്സായിരുന്നപ്പോഴും

ഒരു ശരീരമായിരുന്നപ്പോഴും

ഓര്‍ത്തിരുന്നില്ല 

രണ്ടു വ്യത്യസ്ത വാക്കുകള്‍ ആണെന്ന്...
 

12 അഭിപ്രായങ്ങൾ:

 1. നിങ്ങള്‍ പറഞ്ഞ ആ കഥ കാണാതെ ഒന്നും പറയാന്‍ പറ്റില്ല അതിലേക്ക് പോകാനുള്ള ലിങ്ക് കൂടി തരനമായിരുന്നു

  മറുപടിഇല്ലാതാക്കൂ
 2. അത് കൊള്ളാം... ലിങ്ക് ഇതാ...
  http://pvjohn.blogspot.com/

  മറുപടിഇല്ലാതാക്കൂ
 3. @jishin : പ്രണയം തുടങ്ങിയോ എന്നോ? ഞാന്‍ ജനിച്ചപ്പോഴേ തുടങ്ങിയതാണ് പ്രണയിക്കാന്‍..

  മറുപടിഇല്ലാതാക്കൂ
 4. @ പ്രിയദര്‍ശിനി[മഞ്ഞുതുള്ളി] : Thank u chechi!!

  മറുപടിഇല്ലാതാക്കൂ
 5. വൈകി വന്ന വിവേകം..ഇപ്പോഴെങ്കിലും ഓര്‍ത്തത്‌ നന്നായിട്ടോ:-) ആശംസകള്‍ .

  മറുപടിഇല്ലാതാക്കൂ
 6. @ദുബായിക്കാരന്‍ : അതെനികിഷ്ട്ടപ്പെട്ടു... താങ്ക് യു..

  മറുപടിഇല്ലാതാക്കൂ
 7. തിരിച്ചറിവ് ആണല്ലോ മനുഷ്യനെ വീണ്ടും തെറ്റിലേക്ക് പോകുന്നതിനെ നിയന്ത്രിക്കുന്നത്‌.
  'ഞാനും നീയും' എന്ന വാക്കിന്റെ ആവര്‍ത്തനം മടുപ്പുണ്ടാക്കുന്നു. രണ്ടാമത്തെ ഞാനും നീയും ഒഴിവാക്കേണ്ടതാണ്.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 8. താങ്ക് യു ഇസ്മൈല്‍ ഭായി .. ഇത് ഞാന്‍ എഴുതാന്‍ വേണ്ടി മനപ്പൂര്‍വ്വം എഴുതിയതല്ല.. ഒരാളുടെ പോസ്റ്റിനു കമന്റ്‌ ആയി എഴുതിയപ്പോള്‍ ഫ്രണ്ട്സ് പറഞ്ഞു കൊള്ളാമെന്ന്..അതാ എടുത്തു പോസ്ടിയത്‌.. താങ്കളുടെ നിര്‍ദേശവും നിഗമനവും ശരി തന്നെ.. ഇനിയും വരുകയും അഭിപ്രായം പറയുകയും വേണ്ട നിര്‍ദേശങ്ങള്‍ തരുകയും ചെയ്യുമെന്ന് വിശ്വസിക്കട്ടെ.. വീണ്ടും ഒരായിരം നന്ദി

  മറുപടിഇല്ലാതാക്കൂ
 9. ഒരൂ മനസ്സിന് രണ്ട് തരം വാക്കുകളോ…!
  ഈ കാലത്ത് ഒരു പക്ഷെ…

  മറുപടിഇല്ലാതാക്കൂ
 10. @കോമണ്‍ സെന്‍സ് : ഒരു പക്ഷെ അല്ല.. ചില അനിഷേധ്യ യാഥാര്‍ത്യങ്ങള്‍ തള്ളികളയാനാവില്ല...

  മറുപടിഇല്ലാതാക്കൂ