{ഞാനും നീയും എന്ന എന്റെ സുഹൃത്ത് പി.വി.ജോണിന്റെ പോസ്റ്റിനു കമന്റ് ആയി എഴുതിയത് } ഞാനും നീയും ഒരൊറ്റ മനസ്സായിരുന്നപ്പോഴും ഒരു ശരീരമായിരുന്നപ്പോഴും ഓര്‍ത്തിരുന്നില്ല രണ്ടു വ്യത്യസ്ത വാക്കുകള്‍ ആണെന്ന്...
The perfect world is a mirage but can see it in some places. keep looking even mirages are a sign of hope.