ദാ ..ദിപ്പോള്‍ തന്നെ ആ സിക്സ്പാക്ക് ഭുജി വിളിച്ചിരുന്നു.. രണ്ടാം ഭാഗം ഇന്ന് തന്നെ റിലീസ് ചെയ്യൊന്നു അറിയാനാണ് വിളിച്ചത്. " കണ്ടാ..അപ്പൊ എനിക്കും ആരാധകരുണ്ട് ലെ? " "അതല്ല മോനെ,നീ എത്രത്തോളം പണിയും എന്നറിഞ്ഞിട്ട് വേണം എനിക്ക് നിനക്കിട്ട് പണിയാന്‍ " കക്ഷി ശരിക്കും പണി കൊടുക്കണ ആളന്യാ , ഞങ്ങടെ കൊച്ചു മൊയലാളി, അതോണ്ട് ഞാനൊന്ന് ചിരിച്ചു ,താമസിയാതെ എഴുതാം എന്ന് വാക്കും കൊടുത്തു. "ഒരു വായനക്കാരന്റെ കാത്തിരിപ്പ് " എന്നൊരു മനസ്സ് കുളിര്‍ക്കുന്ന ഡയലോഗും കാച്ചിയാണ് കക്ഷി ഫോണ്‍ വെച്ചത്. അങ്ങനെ അതിരപ്പിള്ളിയും കടന്നൊരു വെള്ള-ച്ചാട്ടം - ഭാഗം ഒന്നും കടന്നു ഞാന്‍ വീണ്ടും ചാടുന്നു... രണ്ടാം ഭാഗം അങ്ങനെ വിശ്വപ്രസിദ്ധമായ ശക്തന് അണ്‍കംഫര്‍ട്ട്സ്റ്റേഷനും കണ്ടു വിനയകുനിയനായി, കോര്‍പ്പറേഷന്റെ ജാതകനു സ്തുതിയും പാടി , മൂടൊന്നു നനച്ചു അസ്താന തിലകകുറിയും മാച്ച് , വാള് വീശാതെ ഒരുവിധം പുറത്തുകടന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഇത്രെയധികം എലികളെ ഉല്പാദിപ്പിക്കുന്ന നഗരത്തിലെ ഏകസ്ഥലം എന്ന വിശേഷണത്തിന് പുറമേ ,ശക്തന്റെ സൈന്യത്തെ തോല്‍പ്പിക്...
പി.വി.ജോണ്‍-
മറുപടിഇല്ലാതാക്കൂക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോരതന്നെ കൊതുകിന് കൌതകം..............
നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂ@jishin : നന്ദി സോദരാ ....
മറുപടിഇല്ലാതാക്കൂനിണതിന് രുചിയറിഞ്ഞവന് നിണപ്പാട് കണ്ടു ഭയകാറില്ല.... thank u p.v.j.. സമൂഹത്തെ കുറ്റപ്പെടുതികൊണ്ട് ഒളിച്ചോടാന്‍ ഞാനും ഇഷ്ടപ്പെടുന്നു...
മറുപടിഇല്ലാതാക്കൂപ്രതികരണം സെന്റര്‍ ബട്ടന് അമര്‍ത്തല്‍ ആണോ?
മറുപടിഇല്ലാതാക്കൂ@കൊമ്പന് : അങ്ങനെയും പ്രതികരികാമല്ലോ... ആര്‍ജിത പ്രതികരണ മാര്‍ഗങ്ങള്‍ വളരെ കുറവായതിനാല്‍ മാര്‍ഗം തിരഞ്ഞെടുക്കാന്‍ അധികം ചിന്തികേണ്ടി വന്നില്ല !!
മറുപടിഇല്ലാതാക്കൂSaravakalaa vallaban aanaleeeeeeeeeeeee!!!!!!!!!!!!!!!
മറുപടിഇല്ലാതാക്കൂആദ്യമായിട്ടാണ് ഒരാള്‍ എന്നെ അങ്ങനെ വിശേഷിപ്പിക്കുന്നത്.. മനസ്സില്‍ മധുരം തുളുംബുന്നുന്ടെങ്ങിലും ഒരു മെസ്സേജ് അയക്കാന്‍ അത്രേ കഴിവിന്റെ കാര്യമൊന്നുമില്ല പ്രിയ..
മറുപടിഇല്ലാതാക്കൂഇപ്പോഴാ വന്നെ... നന്നായിട്ടുണ്ടല്ലോ...!
മറുപടിഇല്ലാതാക്കൂthank you nellikkaa...
മറുപടിഇല്ലാതാക്കൂഅമര്ത്തിയില്ല എന്ന് പറഞ്ഞാല്‍ തന്നെ ജനം വിശ്വസിക്കണ്ടേ ? എന്നിട്ട് എന്തുണ്ടായി എന്നുള്ളത് പറയൂ
മറുപടിഇല്ലാതാക്കൂ