ഏട്ടന്‍ ഒരു നാള്‍ ... എന്റെ സ്വന്തം സഹോദരന്റെ തകര്‍ച്ചയെക്കുറിച്ച് രോഷം പൂണ്ട് .. ഞാന്‍ എന്‍റെ മാതാപിതാക്കളോട് പറഞ്ഞു.. "നിങ്ങളാണ് ഏട്ടനെ ഇങ്ങന്യാക്കിയത്.., ഒരു ദേഷ്യകാരനാക്കിയത് , മറ്റുള്ളവരെ വേദനിപ്പിക്കുന്ന വണ്ണം വളര്‍ത്തിയത്.. നിങ്ങള്‍ ഏട്ടനെ മനസ്സിലാക്കിയിലെന്ന് മാത്രമല്ല എന്നെ കണ്ടു പഠിക്കാന്‍ ആക്രോശിച്ചു.. ഏട്ടന്റെ മുന്നില്‍ വെച്ച് എന്നെ ആശ്ലേഷിക്കാന്‍ മിടുക്ക് കാണിച്ചു.. നിങ്ങള്‍ മാത്രമാണ് ഒരു ഏട്ടന്റെ സ്നേഹം എന്നില്‍ നിന്ന് നിഷേധിച്ചത്,, " ഇന്ന് ഏട്ടന്‍ കൊടുമുടികള്‍ നിര്‍ഭയം നിസ്സാരം കീഴടക്കുന്ന ദൃശ്യങ്ങള്‍ വളരെ സാധാരണമായ കാഴ്ചയാണ്.. പക്ഷെ ഇന്ന് എന്‍റെ സുഹൃത്തുക്കള്‍ വാക്കുകളില്‍ വളരെയേറെ പുച്ഛം നിറച്ച് എന്നെ ഉപദേശിക്കുന്നു... " കണ്ടു പഠിക്ക് നിന്റെ ഏട്ടനെ... നീ എന്ത് കൊണ്ടാനിങ്ങനെയയിപ്പോയത്.. " എന്‍റെ പ്രിയപ്പെട്ടവള്‍ തമാശയെന്നവണ്ണം പറഞ്ഞു.. " നിന്റെ ഏട്ടനെ ഇഷ്ടപ്പെടുകയയിരുന്നു നന്ന്.." ഞാന്‍ എന്‍റെ മനസ്സിനോട് നിശബ്ദം പറഞ്ഞു.. "എനിക്കു ..ഞാനാകാനെ
The perfect world is a mirage but can see it in some places. keep looking even mirages are a sign of hope.