tag:blogger.com,1999:blog-4608033142336736703.post1114275801740834269..comments2023-06-05T16:48:08.858+05:30Comments on മരീചിക | Mirage: പ്രണയംUnknownnoreply@blogger.comBlogger12125tag:blogger.com,1999:blog-4608033142336736703.post-57371683125313465612011-09-10T18:40:40.186+05:302011-09-10T18:40:40.186+05:30@സ്വന്തം സുഹൃത്ത് : പ്രണയം പ്രണയിച്ചു അറിഞ്ഞു കൊണ്...@സ്വന്തം സുഹൃത്ത് : പ്രണയം പ്രണയിച്ചു അറിഞ്ഞു കൊണ്ടിരിക്കുവാ.. നിങ്ങളുടെ ഒക്കെ അനുഗ്രഹം ഉണ്ടെങ്കില്‍ എന്നും എനിയ്ക്ക് ആ പ്രണയം സ്വന്തമായിരിക്കും. Thank You So Much..Anonymoushttps://www.blogger.com/profile/14296713180232888192noreply@blogger.comtag:blogger.com,1999:blog-4608033142336736703.post-64331000678930273222011-09-10T16:10:37.486+05:302011-09-10T16:10:37.486+05:30പ്രണയത്തക്കുറിച്ച്.. പ്രണയിച്ച് മാത്രം അറിയുക.. അല...പ്രണയത്തക്കുറിച്ച്.. പ്രണയിച്ച് മാത്രം അറിയുക.. അല്ല അങ്ങനയേ അറിയാന്‍ സാധിക്കൂ..കാരണം അത് അനിര്‍വ്വചനീയമാണ്!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-4608033142336736703.post-26316841872804944532011-09-10T15:44:40.892+05:302011-09-10T15:44:40.892+05:30@കൊമ്പന് : ആ പറഞ്ഞത് ശരിയാ.. മനസ്സിന്റെ വിങ്ങലുക...@കൊമ്പന് : ആ പറഞ്ഞത് ശരിയാ.. മനസ്സിന്റെ വിങ്ങലുകള്‍ പലപ്പോഴും അസഹനീയമാണ്.Anonymoushttps://www.blogger.com/profile/14296713180232888192noreply@blogger.comtag:blogger.com,1999:blog-4608033142336736703.post-88378586272613060232011-09-10T15:37:50.745+05:302011-09-10T15:37:50.745+05:30ഓരോ പ്രണയങ്ങളും മനസ്സിന്റെ സമാധാനം കളയുന്നുഓരോ പ്രണയങ്ങളും മനസ്സിന്റെ സമാധാനം കളയുന്നുകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-4608033142336736703.post-24907647042825333402011-09-10T15:17:21.695+05:302011-09-10T15:17:21.695+05:30@Sabu M H : അനുഭവം കുരു അല്ലെ? അപ്പുറത്തെ ആള്‍ക്കു...@Sabu M H : അനുഭവം കുരു അല്ലെ? അപ്പുറത്തെ ആള്‍ക്കും ഈ രോഗം വരാന്‍ ഞാന്‍ എന്താ ചെയ്യണ്ടേ?Anonymoushttps://www.blogger.com/profile/14296713180232888192noreply@blogger.comtag:blogger.com,1999:blog-4608033142336736703.post-31039549834814904662011-09-10T15:07:44.656+05:302011-09-10T15:07:44.656+05:30@ബിജു ചേട്ടന് : ഈ ബിജു ചേട്ടന് എന്തിന്റെ കേടാ? ഞ...@ബിജു ചേട്ടന് : ഈ ബിജു ചേട്ടന് എന്തിന്റെ കേടാ? ഞങ്ങള്‍ തമ്മില്‍ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല..ചേ.. ഇത്തരം കാര്യങ്ങളൊക്കെ പബ്ലിക് ആയി ചോദിക്കാന്‍ പാടുണ്ടോ? ഹിഹി..Anonymoushttps://www.blogger.com/profile/14296713180232888192noreply@blogger.comtag:blogger.com,1999:blog-4608033142336736703.post-22435892851887246692011-09-10T14:43:54.553+05:302011-09-10T14:43:54.553+05:30നന്നായിരിക്കുന്നു.
പ്രണയം ഒരു രോഗമാണ്..
ഈ രോഗത്തി...നന്നായിരിക്കുന്നു.
പ്രണയം ഒരു രോഗമാണ്..
ഈ രോഗത്തിന്റെ പ്രത്യേകത എന്തെന്നാൽ, രോഗത്തിനു രോഗം തന്നെയാണ് മരുന്ന് എന്നതാണ്!Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-4608033142336736703.post-60353695050445572602011-09-10T14:20:54.156+05:302011-09-10T14:20:54.156+05:30അപ്പോ രണ്ടാളും കൂടി 'ബൂത്യാ'യിന്നാണോ?അപ്പോ രണ്ടാളും കൂടി 'ബൂത്യാ'യിന്നാണോ?Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-4608033142336736703.post-44186230637048816302011-09-10T13:43:42.274+05:302011-09-10T13:43:42.274+05:30വായിക്കരുത് എന്ന് പറഞ്ഞാലേ നിങ്ങളൊക്കെ വായിക്കു എന...വായിക്കരുത് എന്ന് പറഞ്ഞാലേ നിങ്ങളൊക്കെ വായിക്കു എന്നെനിക്കറിയാം.. അതോണ്ടാ അങ്ങനെ ഒരു കൊലച്ചതി ചെയ്തത്..
@രഞ്ജു.ബി.കൃഷ്ണ,കണ്ണന്,യുനുസ് കൂള്‍ : വളരെയേറെ നന്ദി..

@രഞ്ജു.ബി.കൃഷ്ണ : അവള്ടെ രൗദ്ര ഭാവം കാണുമ്പോള്‍ ഭാവിയെ കുറിച്ചൊരു പേടി.. അതാ ഇങ്ങനെ എഴുതിയത്..Anonymoushttps://www.blogger.com/profile/14296713180232888192noreply@blogger.comtag:blogger.com,1999:blog-4608033142336736703.post-52513474181162120482011-09-10T13:14:09.368+05:302011-09-10T13:14:09.368+05:30അഖി യുടെ ലീലാ വിലാസങ്ങള്‍ :)അഖി യുടെ ലീലാ വിലാസങ്ങള്‍ :)Anonymoushttps://www.blogger.com/profile/06503174170857970474noreply@blogger.comtag:blogger.com,1999:blog-4608033142336736703.post-35053872473657222632011-09-10T13:12:52.954+05:302011-09-10T13:12:52.954+05:30ഹയ് കൊള്ളാലോ ഗഡ്യേ....ഹയ് കൊള്ളാലോ ഗഡ്യേ....Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-4608033142336736703.post-4692491845136347422011-09-10T13:01:24.498+05:302011-09-10T13:01:24.498+05:30പ്രണയം...
അനിർവ്വചനീയമായ വികാരവിക്ഷോഭം തന്നെയാണ്.....പ്രണയം...
അനിർവ്വചനീയമായ വികാരവിക്ഷോഭം തന്നെയാണ്...
യുക്തിവാദത്തിന്റെയോ വിശ്വാസത്തിന്റെയോ പുതപ്പു കൊണ്ടോ അതിനെ നമുക്ക് മൂടാം.പക്ഷേ പ്രണയം തുളുമ്പുന്ന ഹൃദയത്തിന്റെ രക്തവർണ്ണം സകല മൂടുപടങ്ങളെയും ഏകീഭവിപ്പിയ്ക്കുന്നു.
പ്രണയത്തെ പരിമിതപ്പെടുത്തുന്ന കാഴ്ച്ചപ്പാടുകൾ പ്രണയത്തെ കെട്ടിയിടുന്ന പാരമ്പര്യത്തിന്റേതാണ്...
അച്ഛനമ്മമാരുടേതാണ്...
പക്ഷേ പ്രണയിനിയും അതിന്റെ പരിമിതികൾ പഠിപ്പിച്ചു എന്നു വരികിൽ....
ഹാ കഷ്ടം എന്ന് പറയുകയേ നിവൃത്തിയുള്ളൂ....രഞ്ജിത്ത് കണ്ണൻകാട്ടിൽhttps://www.blogger.com/profile/03235572499913352049noreply@blogger.com